LOCAL NEWS

പി.ബാലൻ മാസ്റ്റർ നിര്യാതനായി

മേപ്പയ്യൂർ: മേപ്പയ്യൂർ പീടികക്കണ്ടി മുക്ക് പൊട്ടൻകണ്ടി ബാലൻ മാസ്റ്റർ ആവട്ടാട്ട് ( (86) (റിട്ട. അധ്യാപകൻ ജി.എൽ.പി, സ്കൂൾ വിളയാട്ടൂർ)നിര്യാതനായി. പരേതരായ കാരയിൽ രാമുണ്ണിക്കുറുപ്പിൻ്റെയും അമ്മാളുവിൻ്റെയും മകനാണ്.
ഭാര്യ: റീത്ത. മക്കൾ: പി.കെ.പ്രിയേഷ് കുമാർ (പ്രസിഡൻ്റ്, പ്രസ് ക്ലബ് മേപ്പയ്യൂർ,റിപ്പോർട്ടർ,എൻലൈറ്റ് ന്യൂസ് ചാനൽ, ചെയർമാൻ ജനാധിപത്യ വേദി ,ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ ജില്ല ജനറൽ സെക്രട്ടറി), പ്രസിഡൻ്റ് നേര് കൾചറൽ സൊസൈറ്റി, കോഴിക്കോട്), ഷൈലേഷ്കുമാർ, എ.സുബാഷ് കുമാർ (അധ്യാപകൻ, ജി.വി എച്ച്.എസ്.എസ് മേപ്പയ്യൂർ),
ലെജീഷ് കുമാർ, രതീഷ് കുമാർ (ഇരുവരും പത്മാവതി ക്രിയേഷൻസ് സൂറത്ത് ,ഗുജറാത്ത്).
മരുമക്കൾ: ഷിജി വി.കെ.(ജി.വി.എച്ച് എസ്.എസ് മേപ്പയ്യൂർ), രേഷ്മ പി.ടി.(ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി, തലശ്ശേരി), സുബിന ബി.എസ് (സലഫി കോളേജ്, കുലുപ്പ), രാഗിത (ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്)
സഹോദരങ്ങൾ:ശിവാനന്ദൻ, ജാനു, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, അച്ചുതക്കുറുപ്പ്, ലക്ഷ്മി, കാർത്ത്യായനി
സംസ്കാരം തിങ്കളാഴ്ച കാലത്ത് 9.30 വീട്ടുവളപ്പിൽ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button