KOYILANDILOCAL NEWS

പുളിയഞ്ചേരി കരുവാം പടിക്കൽ കല്യാണി നിര്യാതയായി


കൊയിലാണ്ടി: പുളിയഞ്ചേരി കരുവാം പടിക്കൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശശീന്ദ്രൻ, സുരേന്ദ്രൻ, ശ്രീനിവാസൻ, വിമല, ശ്രീജ, മോളി. മരുമക്കൾ: സജിത, പവിത്രി, സുബിത, കുഞ്ഞി ക്കേളപ്പൻ, രാജീവൻ (കൊളാവിപ്പാലം),
പരേതനായ രാജൻ. സഹോദരങ്ങൾ: പാച്ചർ,നാരായണി (ഇരുവരും പാലക്കുളം), പരേതരായ കുഞ്ഞിക്കണ്ണൻ, മാധവി, ജാനു. സഞ്ചയനം: ഞായറാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button