KOYILANDILOCAL NEWS
പുളിയഞ്ചേരി കിഴക്കേ വീട്ടിൽ മൊയ്‌ദീൻ ഹാജി നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി,പരേതനായ കിഴക്കേ വീട്ടിൽ അബ്ദുള്ള യുടെ മകൻ. കിഴക്കേ വീട്ടിൽ മൊയ്‌ദീൻ ഹാജി (68) നിര്യാതനായി.
ഭാര്യ നഫീസ. മക്കൾ സഹദ് (ഖത്തർ ), സൽമാൻ സഖാഫി, ഉമൈബ.
മരുമക്കൾ ഫൈസൽ പഞ്ഞാട്ട്(കുവൈത്ത് )ശർജുല,ജംഷീറ.
സഹോദരങ്ങൾ കെ.വി. മമ്മു , കെ.വി.ഹുസൈൻ ,പരേതയായ കുഞ്ഞാമി.



Comments