KOYILANDILOCAL NEWS
പുളിയഞ്ചേരി കുറൂളിതാഴ താമസിക്കും മുതിരപ്പൊയിൽ മമ്മദ് നിര്യാതനായി
കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളിതാഴ താമസിക്കും മുതിരപ്പൊയിൽ മമ്മദ് (57) നിര്യാതനായി
ഭാര്യ :നഫീസ. പിതാവ് :പരേതനായ മൂസ
മാതാവ് :പരേതയായ അയിഷ. മക്കൾ: സഫാദ് ഫാസില. മരുമക്കൾ: നിയാസ് ,സഫ്ന
9846888 199
Comments