LOCAL NEWS
പുളിയഞ്ചേരി വലിയാട്ടിൽ ജാനു അമ്മ നിര്യാതയായി
കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടിൽ ജാനു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ :ദാക്ഷായണി, കല്യാണി, വി. ഗോപാലൻ, റീന. മരുമക്കൾ: നാഗത്ത് ബാലൻ, പുഷ്പത, പരേതരായ കുഞ്ഞി ക്കണാരൻ, കെ.ടി. കണാരൻ. സംസ്കാരം: ബുധനാഴ്ച രാവിലെ 10-ന് വീട്ടു പറമ്പിൽ.
Comments