ANNOUNCEMENTS

പൂക്കണ്ടിതാഴെ കുമാരൻ ചമ്മുംങ്കര നിര്യാതനായി

പൂക്കണ്ടിതാഴെ കുമാരൻ ചമ്മുംങ്കര (67) നിര്യാതനായി. ഭാര്യ: പി.ടി. നാരായണി (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. ) മകൻ -അഭിഷേക്.
സഹോദരങ്ങൾ -ബാലൻ ചേളന്നൂർ,ദേവകി,വിജയ,രാജൻ ,വസന്ത .സഞ്ചയനം വെള്ളിയാഴ്ച .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button