LOCAL NEWS
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത ദഫ്മുട്ട് ആചാര്യനും കേരള ഫോക് ലോർഅക്കാദമി വൈസ് ചെയർമാനുമായ ഡോ. കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽകലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി . അഡ്വക്കേറ്റ് കെ ടി ശ്രീനിവാസൻ സുനിൽ തിരുവങ്ങൂർ കെ ശ്രീനിവാസൻ . ആർടിസ്റ്റ് എ.കെ.രമേശ് എന്നിവർ സംസാരിച്ചു
Comments