KOYILANDILOCAL NEWS

പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ് നിര്യാതനായി

കാപ്പാട് : പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ്(74)  നിര്യാതനായി. ഭാര്യ : കിഴക്കെ കളത്തിൽ നഫീസ
മക്കൾ : അബ്ദുൾ റഷീദ്, അബ്ദുൽ റംഷാദ്, റഷ്ലിൻ അഹമ്മദ്, റിജാദ് അഹമ്മദ്, ഫാത്തിമത്ത് റിഷാന.

മരുമക്കൾ : ഫൈസൽ (മൂഴിക്കൽ), ഫരീദ (പള്ളിക്കര), നാദിയ (നടക്കാവ്), ഷാനിബ ( അയനിക്കാട്), അമീന (ഫറോഖ് ).സഹോദരിമാർ : ചാമക്കാടത്ത് കുഞ്ഞലിമ,ബിച്ചാമിന.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button