KOYILANDILOCAL NEWS
പെട്രോളിയം ,ഗ്യാസ് ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ ചെങ്ങോട്ടുകാവിൽ ഗ്യാസ് കുറ്റിക്ക് റീത്ത് വെച്ച് സമരം നടത്തി
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ പെട്രോളിയം ,ഗ്യാസ് ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് കുറ്റിക്ക് റീത്ത് വെച്ച് സമരം നടത്തി. പ്രതിഷേധ സമരം ഗോപിനാഥ് എം ഉദ്ഘാടനം ചെയ്തു. എം മുരളീധരൻ , കെ രമേശൻ , വി കെ ശശിധരൻ , വിപി പ്രമോദ്, ഒ ബാലൻ എന്നിവർ പ്രസംഗിച്ചു.
Comments