KOYILANDILOCAL NEWS
പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു
കൊയിലാണ്ടി:പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചടങ്ങ് നടന്നു. തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി ചാലോറ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി.
Comments