LOCAL NEWS
പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദാലി നിര്യാതനായി
കൊയിലാണ്ടി : പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനും കൊയിലാണ്ടി മത്സ്യ മാർക്കറ്റിലെ ദീർഘകാല കച്ചവടക്കാരനുമായിരുന്ന പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദാലി 75 വയസ്സ് (മമ്മാലിക്ക) നിര്യാതനായി. ഭാര്യ പാത്തുമ്മ,
മക്കൾ ഷെരീഫ് (കുവൈത്ത്) ഇസ്മയിൽ, ജംഷീദ്,മരുമക്കൾ ഹയറുനിസ,റജിന, ഷെമീന
Comments