CRIME
പൊള്ളലേറ്റ എം.ബി.ബി.എസ്സ്കാരി മരിച്ചു
വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു. അരീക്കോട് സ്വദേശി ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ ആണ് മരിച്ചത് . 24 വയസായിരുന്നു. ഇന്നലെ രാവിലെ ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഈ മാസം 28 ന് വിവാഹം നടക്കാനിരിക്കെയാണ് ഷാഹിദയുടെ മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഖബറടക്കി.
Comments