CALICUTDISTRICT NEWS
പേരാമ്പ്രയിൽ എസ് ടി യു സ്ഥാപക ദിനം ആചരിച്ചു
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം എസ് ടി യു കമ്മിറ്റിയുടെ അറുപത്തി അഞ്ചാം സ്ഥാപകദിനാചരണം മണ്ഡലം പ്രസിഡൻ്റ് പി കെ റഹിം ഉദ്ഘാടനം ചെയ്തു. കെ ടി കുഞ്ഞമ്മത് അധ്യക്ഷനായിരുന്നു. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരിം,സി കെ സി ഇബ്രാഹിം, സി .ന്നിവർ സംസാരിച്ചു.
Comments