LOCAL NEWS

പേരാമ്പ സിൽവർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ എസ്സ് എസ്സ് യൂണിന്റെ കീഴിയിൽ കുരിടിമുക്ക് ടൗണിൽ ലഹരി വിരുദ്ധ നാടകവും പ്രതിജ്ഞയും ചെയ്തു

പേരാമ്പ സിൽവർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ എസ്സ് എസ്സ് യൂണിന്റെ കീഴിയിൽ കുരിടിമുക്ക് ടൗണിൽ ലഹരി വിരുദ്ധ നാടകവും പ്രതിജ്ഞയും ചെയ്തു. KPMSM HSS അരിക്കുളം സ്കൂളിൽ വെച്ച് നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിലെ വളണ്ടിയേസ് ആണ് പരിപാടികൾ അവതരിപ്പിച്ചത്. പ്രോഗ്രാം ഓഫീസർ റംഷീദ് ,അബ്ദൾ മാലിക് ,വിനീത് കുമാർ , അമൽ ദേവ് തുടങ്ങിയ അധ്യാപകരും വള ൻണ്ടീർസ് ആയ ആദിൽ , ദിയാന, അശ്വിൻ, ഗോപിക തുടങ്ങുയവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button