CALICUTDISTRICT NEWS
പുനര്‍ഗേഹം പദ്ധതി : ഗുണഭോക്താക്കളുടെ പട്ടിക അംഗീകാരത്തിന് സമര്‍പ്പിച്ചു

വേലിയേറ്റ രേഖയില്‍നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന
‘പുനര്‍ഗേഹം’ പദ്ധതിയില്‍ ഭൂമി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക ജില്ലാതല മോണിറ്ററിങ് കമ്മറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 21 പേര്‍ക്കാണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്.
Comments