KOYILANDILOCAL NEWS
പൊയിൽക്കാവ് വലിയപറമ്പിൽ ലക്ഷ്മിഅമ്മ നിര്യാതയായി
പൊയിൽക്കാവ് വലിയപറമ്പിൽ ലക്ഷ്മി അമ്മ (87)നിര്യാതയായി. മക്കൾ. വത്സല, ശോഭന
മരുമക്കൾ. ഉണ്ണി നായർ, പരേതനായ രാമദാസ്
സഹോദരങ്ങൾ. കൃഷ്ണൻ നായർ, നളിനി അമ്മ, ജാനകി അമ്മ, പരേതരായ മാധവിയമ്മ, ഗോപാലൻ നായർ, ദേവി അമ്മ
സഞ്ചയനം വ്യാഴം.
Comments