LOCAL NEWS

പോലീസിനെ ആക്രമിച്ച കേസ് സി.പി.എം. നേതാക്കളെ വെറുതെവിട്ടു

 

കൊയിലാണ്ടി -വിയ്യൂർ  ശക്തൻകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച് 2016ൽ പോലീസിനെ ആക്രമിച്ചു പരിക്കേൽപിച്ചു എന്ന കേസ്സിൽ സി.പി.എം.ഡി. വൈ. എഫ്. നേതാക്കളെ കോടതി വെറുതെ വിട്ടു. കൊല്ലം ലോക്കൽ കമ്മറ്റി അംഗം പി സിജീഷ് , കൊല്ലം മേഖലാ പ്രസിഡണ്ട് ആകാശ് കിരൺ ,ട്രഷറർ വി.കെ. വൈശാഖ് , വിയ്യൂർ നോർത്ത് ബ്രാഞ്ച് അംഗം ജിഷ്ണു ഉൾപ്പെട്ട 11 പ്രതികളെയും കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ശ്രീജ ജനാർദ്ദനൻ നായർ വെറുതെവിട്ടു പ്രതികൾക്ക് വേണ്ടി അഡ്വ: ആർ.യു.വിജയകൃഷ്ണൻ ഹാജരായി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button