DISTRICT NEWSKOYILANDILOCAL NEWS
പ്രതിഷേധിച്ചു
കൊയിലാണ്ടി: പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ദാസന് എം.എല്‍.എ, പി.വിശ്വന്, ഇ.കെ.അജിത്, കെ.കെ.മുഹമ്മദ്, നഗരസഭ ചെയര്മാന് കെ.സത്യന്, എസ്.സുനില്‍മോഹന്‍, ടി.കെ.രാധാകൃഷ്ണന്, എ.എം.സുഗതന്, പി.ബാബുരാജ്, ടി.കെ.ചന്ദ്രന്, പി.വി.മാധവന്, ടി.വി.ഗിരിജ എന്നിവര്‍ നേതൃത്വം നല്കി.
Comments