ANNOUNCEMENTSKERALA
പ്ലസ് വൺ: ട്രാൻസ്ഫർ അലോട്ട്മെൻറ് ഇന്ന്; പ്രവേശനം നാളെയും മറ്റന്നാളും
യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ സഹിതമാണ് അലോട്ട്മെൻറ് ലഭിച്ചവർ സ്കൂൾ/കോഴ്സിൽ പ്രവേശനം നേടേണ്ടത്. ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള നിർദേശങ്ങളും 22ന് രാവിലെ ഒമ്പതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Comments