KOYILANDIMAIN HEADLINES
പൾസ് പോളിയൊ ദിനാചരണത്തിൽ തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തുള്ളിമരുന്ന് നൽകി
തിരുവങ്ങൂർ: പൾസ് പോളിയൊ ദിനാചരണത്തിൽ തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തുള്ളിമരുന്ന് നൽകി കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി മെഡിക്കൽ ഓഫീസർ ഡോ അനി ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ്, ഹെൽത്ത് ഇൻസ്പക്റ്റർ കെ കെ ശശി പി എച്ച് എൻ വനജ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Comments