KOYILANDILOCAL NEWS
ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് കോഴിക്കോട് വെച്ച് നടത്തിയ ഡിപ്പാർട്ട്മെൻറ് സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വിജയികളായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം
ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് കോഴിക്കോട് വെച്ച് നടത്തിയ ഡിപ്പാർട്ട്മെൻറ് സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വിജയികളായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം. ഫൈനലിൽ മുക്കം ഫയർ സ്റ്റേഷന്നെയാണ് തോൽപ്പിച്ചത്.
വിജയികളായവർക്ക് സ്പോർട്സ് മീറ്റ് അവസാനിക്കുന്ന ദിവസമായ മെയ് 11ന് ട്രോഫി സമ്മാനിക്കും.
Comments