ANNOUNCEMENTS
ഫെസിലിറ്റേറ്റര്‍മാരെ ആവശ്യമുണ്ട്
ചെറുവണ്ണൂര്‍: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള, ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബി എസ് സി അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്കും റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്ര: 7 ന് 4 മണിക്ക് മുന്‍പ് പേരാമ്പ്ര എഡിഎ ഓഫീസില്‍ ലഭിക്കണം. പ്രതിമാസ വേതനം 15000 രൂപയായിരിക്കും..
Comments