Uncategorized

ബജറ്റ്‌ അവതരണം തുടങ്ങി; അഞ്ച് വര്‍ഷത്തിനകം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യം

ന്യൂഡൽഹി > രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. അര നൂറ്റാണ്ടിനുശേഷമാണ് ഒരു വനിത പൊതുബജറ്റ് അവതരിപ്പിക്കുന്നത്‌.

1970-ൽ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്.

 

സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കാനായി വായ്പകൾക്കും ഉത്പന്നങ്ങൾക്കും ഡിമാൻഡ് ഉയർത്താനായുള്ള നടപടികൾ ബജറ്റിലുണ്ടാകും എന്നാണ്‌ പ്രതീക്ഷ.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button