DISTRICT NEWS

ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ ജനുവരി 19 മുതൽ ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജനുവരി 19 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button