CALICUTDISTRICT NEWS
ബാലുശ്ശേരി വാഹനാപകടം ; ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു
അപകടത്തിൽ മരിച്ച താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു യൂണിറ്റ് ഡി.വൈ.എഫ്.ഐ സെക്രട്ടറി അഖിലിന്റെ ഭാര്യ കൊയിലാണ്ടി , ചേലിയ എമ്മച്ചൻകണ്ടിവിഷ്ണുപ്രിയ(24) യും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ചൊവ്വാഴ്ച ബാലുശ്ശേരി കോക്കല്ലൂരിൽ വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ അഖിൽ മരണത്തിന് കീഴടങ്ങി. അഖിലിന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ രാത്രി ഒൻപതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങി.
മാതാവ്:സരസ്വതി,പിതാവ് :വേലായുധൻ
മാതാവ്:സരസ്വതി,പിതാവ് :വേലായുധൻ
Comments