KOYILANDILOCAL NEWS
ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. അഡ്വ. വി വി ജിഷ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുൻസിഫ് ആമിനക്കുട്ടി ഉൽഘാടനം ചെയ്തു.
സമൂഹത്തിൽ സ്ത്രീകൾക്ക് സമീപകാല ഘട്ടങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുന്നുണ്ടെന്നും, തുല്യ അവസരവും, സമത്വവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ കെ ലക്ഷത്തിബയ്, എം സതീഷ് കുമാർ, പി സി സീന, എം ബിന്ദു, പി പി പ്രിൻസി, സംസാരിച്ചു.വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Comments