MAIN HEADLINESUncategorized
ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്
ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി വടക്ക് കിഴക്കൻ അറബിക്കടലിൽ ജാഖു പോർട്ടിനു 180 km അകലെയായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്ക് കിഴക്ക് ദിശയിൽ സൗരാഷ്ട്ര – കച്ചിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മാണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും (പാക്കിസ്ഥാൻ) ഇടയിൽ ജാഖു പോർട്ടിനു (ഗുജറാത്ത്) സമീപം ജൂൺ 15 വൈകുന്നേരത്തോടെ പരമാവധി 140 km/ hr വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത.
Comments