‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം പേരാമ്പ്ര അലങ്കാർ മൂവീസിൽ മെയ് 21 ഞായർ രാവിലെ 10.30 മണിക്ക്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനം ആർട്ട് ഹൗസ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ KSFDC യുടെ സഹകരണത്തോടെ
“ബി. 32-44” സിനിമ പേരാമ്പ്ര അലങ്കാർ മൂവീസിൽ മെയ് 21 ഞായർ രാവിലെ 10.30 മണിക്ക് നടക്കുകയാണ്. .(ഒരു ഷോ മാത്രമേ ഉണ്ടാകൂ.)
പ്രവേശനം പാസ്സ് മൂലം.
മലയാള സിനിമയുടെ സ്ത്രീപക്ഷ സിനിമാ ചരിത്രത്തിൽ അതിശക്തമായ കൈയൊപ്പ് ചാർത്തിയ ഈ ചിത്രം പരമാവധി ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേരാമ്പ്രയിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ ആണ് ഉദ്ദേശിക്കുന്നത്. സിനിമാ പ്രേമികളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
പാസ്സ് ആവശ്യമുള്ളവർ
ബന്ധപ്പെടുക.
Team Art House @Perambra
Muraleedharan VN No.8589896676
https://chat.whatsapp.com/BUbOqabhL9lCKoI5qUNVyn