KOYILANDILOCAL NEWS
ഭാരത് ജോഡോ സന്ദേശ യാത്രക്ക് കാപ്പാട് സ്വീകരണം നൽകി
ഭാരത് ജോഡോ യാത്രയുടെ സന്ദേശ യാത്രക്ക് കാപ്പാട് സ്വീകരണം നൽകി. മുൻ കെ.പി.സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് കാപ്പാട് അധ്യക്ഷത വഹിച്ചു. പി രത്നവല്ലി, മഠത്തിൽ നാണു, ദിനേശ് പെരുമണ്ണ, രാജേഷ് കീഴരിയൂർ, കാവിൽ രാധാകൃഷ്ണൻ, അനിൽകുമാർ പാണലിൽ വി ശരീഫ്, എം സി മുഹമ്മദ് കോയ , ഷാജി തോട്ടോളി, ഏ പി അബൂബക്കർ, ഉമ്മർ പാണ്ടിക ശാല.
Comments