CALICUTDISTRICT NEWS
ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് ജില്ലാ കലക്ടർ
കോഴിക്കോട് : കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രോഗവ്യാപനം യാഥാർത്ഥ്യമാണെങ്കിലും അതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങളും അനുബന്ധ സംവിധാനങ്ങളും ജില്ലയിൽ നിലവിലുണ്ട്.
സ്ഥിതി മോശമാകാതിരിക്കുന്നതിന്ന് മുഴുവൻ ജനവിഭാഗങ്ങളുടേയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു.
Comments