KOYILANDILOCAL NEWS
ചരമം
കുന്ന്യോ റമലയിൽ കല്യാണി
കൊയിലാണ്ടി: കുന്ന്യോ റമലയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്. പരേതനായ ഗോപാലൻ. മക്കൾ . ശശി , സുധർമ. മരുമകൾ :സുധ , സുരേന്ദ്രൻ (ചെറിയ മലയിൽ നമ്പ്രത്തുകര).
ചെറിയ മങ്ങാട് ചീരാളന്റെ പുരയിൽ സഹദേവൻ
കൊയിലാണ്ടി: ചെറിയ മങ്ങാട് ചീരാളന്റെ പുരയിൽ സഹദേവൻ (77)നിര്യാതനായി . ഭാര്യ സുജാത. മക്കൾ ബൈജു ( സി.പി.ഐ.എം ചെറിയമങ്ങാട് ബ്രാഞ്ചംഗം), സിന്ധു , ജീജ, ധന്യ. മരുമക്കൾ നിഷ, ഗോപീദാസ് (പുതിയാപ്പ) ,സുനിൽകുമാർ (പുതിയങ്ങാടി), ബാബു ( കരുവൻ തുരുത്തി)
9846888 199
Comments