ANNOUNCEMENTSKOYILANDILOCAL NEWS
മന്ദമംഗലം ആണേച്ചംവീട്ടിൽ ദീപ ഹൗസിൽ ദേവകി നിര്യാതയായി
കൊയിലാണ്ടി : മന്ദമംഗലം ആണേച്ചംവീട്ടിൽ ദീപ ഹൗസിൽ ദേവകി (75 -റിട്ട. വെറ്റിനറി ആശുപത്രി കൊയിലാണ്ടി ) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദരൻ (റിട്ട. ബി എസ്എ ൻ എൽ) മക്കൾ ദിനേശ് മോഹൻ (ഡ്രൈവർ), ദീപ. മരുമക്കൾ ശശി തിക്കോടി (ആർമി), ശിഞ്ജിത.
Comments