KOYILANDILOCAL NEWS
മന്ദമംഗലം വലിയവയൽ കുനിയിൽ താമസിക്കും നാണക്കണ്ടി ഭാസ്കരൻ നിര്യാതനായി
കൊയിലാണ്ടി: മന്ദമംഗലം വലിയവയൽ കുനിയിൽ താമസിക്കും നാണക്കണ്ടി ഭാസ്കരൻ (72) വയസ്സ് നിര്യാതനായി. ഭാര്യ പരേതയായ ജാനകി. മക്കൾ രാജീവൻ, രജീഷ്. മരുമക്കൾ മോനിഷ, റിഷ. സഹോദരങ്ങൾ ലക്ഷ്മി, ദേവി, പരേതരായ നാരായണൻ, കുഞ്ഞിപ്പെരച്ചൻ, നാരായണി, ചീരു. സഞ്ചയനം മെയ് 3 ബുധനാഴ്ച.
Comments