LOCAL NEWSUncategorized

മറന്നു പോയ പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി

കൊയിലാണ്ടി: ഓട്ടോയാത്രക്കിടയിൽ വാഹനത്തിൽ വെച്ച് വെച്ച് മറന്നു പോയ പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. കൊയിലാണ്ടി കണയൻങ്കോട് സ്വദേശി KL 56 G – 92 15 നമ്പർ ഓട്ടോ ഡ്രൈവർ സുരേഷ് ആണ് മാതൃകയായത്.ലക്ഷദ്വീപ് സ്വദേശിയായ മുസമ്മിലിൻ്റ തായിരുന്നു പണമടങ്ങിയ ബാഗ് എസ്.ഐ. പ്രീ ഥീ രാജിൻ്റെ സാന്നിധ്യത്തിൽ ബാഗ് സുരേഷ് കൈമാറി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button