KOYILANDILOCAL NEWS
മലയാള സിനിമയിലെ സിങ്കിങ് സൗണ്ട്നുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വൈശാഖ് പി വി യെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു
മലയാള സിനിമയിലെ സിങ്കിങ് സൗണ്ട്നുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വൈശാഖ് പി വി യെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. സേവാഭാരതി ട്രഷർ ശ്രീ കല്ലിയേരി മോഹനൻ പൊന്നാട അണിയിച്ചു. ഭാരവാഹികളായ കെ കെ മുരളി, ബിനീഷ് കോതമംഗലം, നിജു എന്നിവർ പങ്കെടുത്തു.
Comments