LOCAL NEWS

മഴക്കെടുതിയിൽ മേപ്പയൂരിൽ വീടിന്റെ അടുക്കള തകർന്നു

മേപ്പയ്യൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ കുരുടൻ ചേരി കെ സി കുഞ്ഞമ്മദിൻ്റെ വീടിൻ്റെ അടുക്കള ഭാഗം കനത്ത മഴയിൽ പൂർണ്ണമായും തകർന്നു. ആളപായമില്ല.
പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് അസി.സെക്രട്ടരി എ സന്ദീപ്, വികസന സമതി കൺവീനർ കെ കെ സുനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button