KOYILANDILOCAL NEWS

മഴക്കെടുതി; മേപ്പയൂരിൽ വീട് തകർന്നു


മേപ്പയ്യൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ കുരുടൻ ചേരി കെ സി കുഞ്ഞമ്മതിൻ്റെ വീടിൻ്റെ അടുക്കള ഭാഗം മഴയിൽ പൂർണ്ണമായും നശിച്ചു. ആളപായമില്ല. പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് അസി സെക്രട്ടറി എ സന്ദീപ്, വികസന സമിതികൺവീനർ കെ കെ സുനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button