AGRICULTUREANNOUNCEMENTSKERALA
മഴ കുറയും.
മഴ ശനിയാഴ്‌ചയോടെ രാത്രിയോടെ കുറയും. ഇതിനു തുർച്ചയായി അഞ്ചു ദിവസത്തോളം ശക്തി കുറഞ്ഞിരിക്കും. എന്നാലും മഴ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകില്ല.
കാലവര്‍ഷക്കാറ്റ് കൊങ്കണ്‍ മേഖല കേന്ദ്രീകരിച്ച് വീശുന്നതിന്റെ സ്വാധീനം കോഴിക്കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെടും. കാറ്റിന്റെ വ്യതിയാനം ഈ മേഖലയില്‍ ഇടവിട്ട മഴ പെയ്യിക്കും.
കാസര്‍കോട് ജില്ലയിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിക്കുക. ഈ പ്രവണത അടുത്തയാഴ്ച വരെ തുടരും.
ചൊവ്വാഴ്‌ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് 22 വ്യാഴാഴ്ച മുതല്‍ ശക്തമായ മഴപെയ്യും എന്നാണറിയിപ്പ്.
Comments