ANNOUNCEMENTSCRIMEKERALAMAIN HEADLINES
മാസ്ക് ഉത്തരവാദിത്തമാണ്. മറക്കരുത്
കേരളത്തിൽ മാസ്ക് മറന്നതിന് പിടിയിലായവർ ഒരു ലക്ഷം കവിഞ്ഞു. ഏപ്രിൽ 23 വരെ ഒരാഴ്ചത്തെ കണക്കാണിത്. 500 രൂപയാണ് പിഴ ഈടാക്കുന്നത്. സ്വയം രക്ഷ മാത്രമല്ല സമൂഹത്തെക്കുറിച്ചുള്ള കരുതലും മാസ്ക് സൂചിപ്പിക്കുന്നുണ്ട്. മറവി ശീലമായവർക്ക് ഒരു മാസ്ക് അധികമായി പോക്കറ്റിൽ കരുതി വെക്കുന്നതും നന്നാവും. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അതിനകത്തുമാവാം.
കോവിഡ് നിയന്ത്രണങ്ങൾ മറികടന്നതിന്ന് മുപ്പതിനായിരത്തോളം കേസുകളും സ്സ്ഥാനത്ത് ഇക്കാലയളവിൽ റജിസ്ത്ര് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഴായിരത്തോളം പേർ അറസ്റ്റിലുമായി. മാസ്ക്കും പെരുമാറ്റ ചിട്ടകളും കർശനമായി പാലിക്കുന്നു എന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തൽ തന്നെയാണ് പ്രധാനം.
Comments