CALICUTDISTRICT NEWS

മാഹിയിലെ കോവിഡ്‌ രോഗിക്കൊപ്പം സഞ്ചരിച്ച സ്‌ത്രീ ആശുപത്രിയിൽ

കോഴിക്കോട്‌  : മാഹിയിൽ കോവിഡ്‌ സ്ഥിരീകരിച്ച സ്‌ത്രീക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്‌ത നരിക്കുനി സ്വദേശിനിയെ ബീച്ച്‌ ഗവ. ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലായിരുന്ന ഇവർ ചുമയെ തുടർന്ന്‌ വ്യാഴാഴ്‌ചയാണ്‌ ബീച്ച്‌ ആശുപത്രിയിൽ എത്തിയത്‌. ഉംറ കഴിഞ്ഞ്‌ മാഹി സ്വദേശിനി മടങ്ങിയ വിമാനത്തിൽ സഹയാത്രികയാണിവർ. സ്രവങ്ങൾ പരിശോധനയ്‌ക്കയച്ചിട്ടുണ്ടെന്നും ആരോഗ്യാവസ്ഥ തൃപ്‌തികരമാണെന്നും ഡിഎംഒ അറിയിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button