KERALA
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന് ഐഎസ്ഒ അംഗീകാരം
തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിനു ഐ.എസ്.ഒ അംഗീകാരം. ഒരു പൊതുജന ഓണ്‍ലൈന്‍ പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് ആദ്യമായാണ്.
സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡ് മുഖേന 2, 67,018 പരാതികള്‍ ഇതിനോടകം പരിഹരിച്ചു. പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനമായി സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡ് മാറിയിരിക്കുകയാണ്
Comments