KOYILANDILOCAL NEWS
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോതമംഗലം ഗവ: എല്‍.പി. സ്‌കൂള്‍ കെട്ടിടം കെ. ദാസന്‍ എം.എല്‍.എ. തുറന്നു കൊടുക്കുന്നു
കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി. സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. നാട മുറിച്ച് കെട്ടിടം തുറന്നു.
നഗരസഭാധ്യക്ഷ കെ.പി. സുധ, ഉപാധ്യക്ഷന്‍ കെ. സത്യന്‍, മുന്‍ എം.എല്‍.എ.പി. വിശ്വന്‍, സ്ഥിരം സമിതി അധ്യക്ഷരായ നിജിലപറവക്കൊടി, ഇ.കെ.അജിത്ത്, കെ.എ. ഇന്ദിര, സി. പ്രജില, കൗണ്‍സിലര്‍മാരായ എം. ദൃശ്യ, ടി.കെ. ഷീന, വി.പി. ഇബ്രാഹിം കുട്ടി, ഡി. ഇ.ഒ. സി.കെ. വാസു, പ്രധാനാധ്യാപകന്‍ കെ. ഗോപാലകൃഷ്ണന്‍, കെ.പി. വിനോദ് കുമാര്‍, വായനാരി വിനോദ്, സി. രമേശന്‍, രാജീവന്‍ വളപ്പില്‍ക്കുനി, പി.ടി.എ. പ്രസിഡന്റ് എ.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments