ANNOUNCEMENTSKOYILANDILOCAL NEWS
മുചുകുന്ന് നെല്ലിമഠത്തിൽ നാരായണി അമ്മ നിര്യാതയായി
മുചുകുന്ന് നെല്ലിമഠത്തിൽ നാരായണി അമ്മ (90) നിര്യാതയായി. മക്കൾ ശ്രീധരൻ, രാധ അയനികാട്, കമല പാച്ചാക്കൽ, ശാന്ത എസ്റ്റേറ്റ് മുക്ക്, ലീല കുരാച്ചുണ്ട്. മരുമക്കൾ ചെറുവലത്ത് ബാലകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ, സുധാകരൻ,വിജയൻ, ശാന്ത കോവിലേരി. സഞ്ചയനം (05-08-2022) കാലത്ത് 8 മണിക്ക്.
Comments