KOYILANDILOCAL NEWS
മുചുകുന്ന് മുതിരക്കാലയിൽ ഗോപാലൻ നായർ നിര്യാതനായി
മുചുകുന്ന് : മുതിരക്കാലയിൽ ഗോപാലൻ നായർ (65) നിര്യാതനായി. ഭാര്യ :ഗിരിജ.
മക്കൾ :അഭിജിത്, അഞ്ജലി .
സഹോദരങ്ങൾ : ഗോവിന്ദൻ നായർ, മാധവൻ നായർ, ദാമോദരൻ നായർ, ജാനകി അമ്മ .സഞ്ചയനം വ്യാഴാഴ്ച .
Comments