Uncategorized
മുചുകുന്ന് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
മുചുകുന്ന് സ്വദേശി ബഹറൈനില്‍ അന്തരിച്ചു. പടിഞ്ഞാറയില്‍ അര്‍ഷാദ് (33) ആണ് മരിച്ചത്. ബഹ്‌റൈനിലെ ഹുറയില്‍ കോള്‍ഡ് സ്‌റ്റോര്‍ നടത്തി വരികയായിരുന്നു. പിതാവ് എ.പി അഷ്‌റഫ്. മാതാവ് സക്കീന. ഭാര്യ അസ്‌ന. മക്കള്‍. മുഹമ്മദ് യാസീന്‍, അയാ ഫാത്തിമ. സഹോദരങ്ങള്‍ ഷഫീര്‍, അര്‍ഷിന.
Comments