LOCAL NEWS

മുട്ടക്കോഴിക്കുഞ്ഞു വിതരണം

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം റീജിയണൽ കോഴിവളർത്തു കേന്ദ്രത്തിൽ വിരിയിച്ചു അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളർത്തിയ 50 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120രൂപ നിരക്കിൽ കൊയിലാണ്ടി മൃഗാശുപത്രി വഴി 19/05/2022 വ്യാഴാഴ്ച രാവിലെ 9മുതൽ വിതരണം ചെയ്യുന്നു.

ഫോൺ നമ്പർ : 9446164495

സീനിയർ വെറ്ററിനറി സർജൻ
വെറ്ററിനറി ഹോസ്പിറ്റൽ കൊയിലാണ്ടി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button