DISTRICT NEWS
മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ സിപി കുഞ്ഞ് അന്തരിച്ചു
കോഴിക്കോട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ സിപി കുഞ്ഞ് അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യുട്ടി മേയർ സി പി മുസാഫർ അഹമ്മദ് മകനാണ്.
Comments