KOYILANDILOCAL NEWS
മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി നിര്യാതയായി
കൊയിലാണ്ടി: മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി (86) നിര്യാതയായി. ഭർത്താവ് പരേതനായ പാത്താരി നെല്ലിക്കോട്ട് ബാലകൃഷ്ണൻ ( അധ്യാപകൻ). മക്കൾ ശ്രീനിവാസൻ , വിജയകുമാരി, ശ്രീശൻ (റിട്ട്. അസി.എക്സി. എഞ്ചിനീയർ), ശ്രീജ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഹരീഷ് കുമാർ, പരേതനായ സതീഷ് കുമാർ (റിട്ട്.മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ ലീന, നിർമ്മല, ഭാസ്കരൻ (റിട്ട. കനറാ ബാങ്ക്), രാഗി, രജിന (ടീച്ചർ, ജി.എച്ച്.എസ്, എസ് കൊയിലാണ്ടി), പരേതനായ പ്രേമചന്ദ്രൻ. സഹോദരി പരേതയായ കീഴലത്ത് ദേവകി. സഞ്ചയനം വ്യാഴാഴ്ച.
Comments