ANNOUNCEMENTSKOYILANDILOCAL NEWS
മുസ്ല്യാരകത്ത് ആമിന നിര്യാതയായി
കൊയിലാണ്ടി : കൊല്ലം ‘ഷാർജ’യിൽ താമസിക്കും മുസ്ല്യാരകത്ത് ആമിന(63 ) നിര്യാതയായി. വലിയ വീട്ടിൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യയാണ്. മക്കൾ ഷിഫാന (മസ്കൻ) , ജാബിർ (ഷാർജ), ഷമീം ഷാർജ (മഅ് വ കൊല്ലം ) , ഹബീബ് റഹ്‌മാൻ സ്വലാഹി (മവദ്ദ – നെല്ല്യാടി). മരുമക്കൾ ഹംസ മസ്കൻ കൊയിലാണ്ടി, ജസ്ന വി കെ പാലച്ചുവട് , റുക്സാന മാത്തോട്ടം, നസിയത്ത്. സഹോദരങ്ങൾ മുസ്ല്യാരകത്ത് കദീശക്കുട്ടി, ഹവ്വോമ, മുസ്ല്യാരകത്ത് അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദ്, മൊയ്തീൻ കുട്ടി, അബ്ദുൾ ഖാദർ, സാറ .
Comments