CALICUTDISTRICT NEWSKOYILANDILOCAL NEWS
മൂടാടിയില്‍ തീവണ്ടി തട്ടി രണ്ടു പേർ മരിച്ചു.
കൊയിലാണ്ടി: ഏറനാട് എക്സ്പ്രസ്സ് തട്ടി രണ്ടു പേർ മരിച്ചു. വിയ്യൂർ സ്വദേശിയായ ഷിജിയും മുചുകുന്ന് സ്വദേശിയായ റിനീഷുമാണ് മരണപ്പെട്ടത്. മരിച്ച യുവാവ് പട്ടാളക്കാരനാണെന്ന് അറിയുന്നു. മൂടാടി വെള്ളറക്കാടാണ് സംഭവം. ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
Comments